tag:blogger.com,1999:blog-33208160.post115640705424732739..comments2022-11-22T17:03:28.547+05:30Comments on കുറിപ്പുകള്‍.: മീശപുരാണം.ശിശുhttp://www.blogger.com/profile/04386411209135559623noreply@blogger.comBlogger35125tag:blogger.com,1999:blog-33208160.post-51695071831007714142010-06-29T16:17:23.827+05:302010-06-29T16:17:23.827+05:30you are not a sisuyou are not a sisuPK Harizhttps://www.blogger.com/profile/18324369593928627777noreply@blogger.comtag:blogger.com,1999:blog-33208160.post-24504829777356297922008-11-12T15:14:00.000+05:302008-11-12T15:14:00.000+05:30എന്താ കാര്യം പറഞ്ഞിട്ട്.. ഞാനിത് ഇന്നാ വായിയ്ക്കണേ...എന്താ കാര്യം പറഞ്ഞിട്ട്.. ഞാനിത് ഇന്നാ വായിയ്ക്കണേ.. ഇനി ഇതിപ്പൊ താനാണോ ഞാനാണോ ശിശു എന്നാ എന്റെ സംശയം!!

ഈ പോസ്റ്റ് അതിഗംഭീരം![ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-33208160.post-49124195010949642592007-06-02T06:46:00.000+05:302007-06-02T06:46:00.000+05:30ഇന്ന് ശിശുവണ്ണന്റെ പഴയ പോസ്റ്റുകള്‍ ഒന്നൊഴിയാതെ വാ...ഇന്ന് ശിശുവണ്ണന്റെ പഴയ പോസ്റ്റുകള്‍ ഒന്നൊഴിയാതെ വായിയ്ക്കലായിരുന്നു പണി..ഇത് അത്യുഗ്രനാണല്ലോ ..ഇതു പോലെ ഇനിയുമിനിയും പോരട്ടേ..കേരനിരകളാടും കേട്ടോണ്ട് ഇതൊക്കെ വായിയ്ക്കുന്നു..ബ്ലോഗിന്റെ ഒരോരോ സൗകര്യങ്ങളേകാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-33208160.post-1158239103552808322006-09-14T18:35:00.000+05:302006-09-14T18:35:00.000+05:30രാസകേളി പരിഭൂഷിതം തവ ഹി "രൂപ""മീശ" ക(ള)യാമഹേ..ഒരുര...രാസകേളി പരിഭൂഷിതം തവ ഹി "രൂപ""മീശ" ക(ള)യാമഹേ..

ഒരുര്പ്പ്യക്കു മീശ കളയാം ന്നു നാരായണീയത്തിലും പറഞ്ഞിട്ടുണ്ടെന്നു പണ്ടേ വീകെയെന്‍ മാഷ്.

മാഷേ പോസ്റ്റ് കലക്കി.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-33208160.post-1158210491923318982006-09-14T10:38:00.000+05:302006-09-14T10:38:00.000+05:30പിറ്റേന്നുനേരംവെളുത്തുവെളുത്തു വല്ലാതെ വിളറിത്തുടങ...പിറ്റേന്നുനേരംവെളുത്തുവെളുത്തു വല്ലാതെ വിളറിത്തുടങ്ങിയപ്പോള്‍ പോരുകാണാനെല്ലാവരും തടിച്ചുമെലിഞ്ഞുകൂടി. ഞാനും ഗുരുവും തപ്പടിച്ചു തുടക്കടിച്ചു ഇടംവലംതിരിഞ്ഞു റെഡി വണ്‍, ടൂ,ത്രീ പറഞ്ഞു പേടിച്ചുമാറിനിന്നു. ഗുരുവിന്റെ കണ്ണില്‍നോക്കാന്‍ എനിക്ക് പേടിയായിരുന്നു.

അസ്സലായി ശിശു.. ഉഗ്രന്‍ !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-33208160.post-1156757607429855732006-08-28T15:03:00.000+05:302006-08-28T15:03:00.000+05:30ഇതുവരെ കിട്ടീട്ടില്ല...ഇതുവരെ കിട്ടീട്ടില്ല...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33208160.post-1156756987904037252006-08-28T14:53:00.000+05:302006-08-28T14:53:00.000+05:30ശിശു mail കിട്ടിയില്ല ഈ അഡ്രസ്സില്‍ അയച്ചുനോക്കൂ.....ശിശു mail കിട്ടിയില്ല ഈ അഡ്രസ്സില്‍ അയച്ചുനോക്കൂ..
rasheedchalil@gmail.com
ithirivettam@gamil.comRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33208160.post-1156756146255344672006-08-28T14:39:00.000+05:302006-08-28T14:39:00.000+05:30ഇത്തിരിവെട്ടമെ..ഞാനൊരു mail അയച്ചിട്ടുണ്ട്, ഒന്നു...ഇത്തിരിവെട്ടമെ..

ഞാനൊരു mail അയച്ചിട്ടുണ്ട്, ഒന്നു check ചെയ്യുമോ?ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-33208160.post-1156748917823203922006-08-28T12:38:00.000+05:302006-08-28T12:38:00.000+05:30മൊനേ ശിശൂ,കലക്കി. രസിച്ചു വായിച്ചു.മൊനേ ശിശൂ,
കലക്കി. രസിച്ചു വായിച്ചു.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-33208160.post-1156747373457579202006-08-28T12:12:00.000+05:302006-08-28T12:12:00.000+05:30മീശ സംരക്ഷിക്കുന്നതിനായി ഗുരുവെനിക്ക് ഒരു കത്രികയ...മീശ സംരക്ഷിക്കുന്നതിനായി ഗുരുവെനിക്ക് ഒരു കത്രികയും ചീപ്പും കണ്ണാടിയും,പിന്നെ ഇടമറുകിന്റെ യുക്തിവാദ ലേഖനങ്ങളുടെ ഒരു കോപ്പിയും തന്ന് പടിയടച്ച് പിണ്ഡം വെച്ചു...

ഈ മീശക്കാരന് ശിശു കൊള്ളാല്ലോ..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-33208160.post-1156746169687627842006-08-28T11:52:00.000+05:302006-08-28T11:52:00.000+05:30ബൂലോകത്തിരിക്കുന്ന സകലമാന പുലികളും, പുരട്ചിതലൈവികള...ബൂലോകത്തിരിക്കുന്ന സകലമാന പുലികളും, പുരട്ചിതലൈവികളും വായിച്ചറിയാന്‍,അറിവുകൂട്ടാന്, ശിശുവിനാല്‍ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍, ശിശുവിന്റെ 'മീശപുരാണം' ശ്രീജിത് പുലി പറഞ്ഞതിന്‍പ്രകാരം edit ചെയ്ത് post ചെയ്തിരിക്കുന്നു, എല്ലാ പുലികളും വായിച്ച് വളരുമെന്നു കരുതുന്നു. വായിച്ചു കമന്റുന്ന സകല പുലികള്‍ക്കും ഓണസമ്മാനം ഉണ്ടായിരിക്കുന്നതാണ്. (offer കുറച്ചു ദിവസത്തേക്കു മാത്രം.)ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-33208160.post-1156496098452793592006-08-25T14:24:00.000+05:302006-08-25T14:24:00.000+05:30ശ്രീജിത്തിനെ ഏട്ടാന്നു വിളിച്ചോ? ഇനിയവന് ടെമ്പ്ലേ...ശ്രീജിത്തിനെ ഏട്ടാന്നു വിളിച്ചോ? ഇനിയവന് ടെമ്പ്ലേറ്റ് എപ്പോ കുളമാക്കീന്നു ചോദിച്ചാല്‍ മതി ;)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-33208160.post-1156493554030909082006-08-25T13:42:00.000+05:302006-08-25T13:42:00.000+05:30ശിശൂ, എന്താ പ്രശ്നമെന്ന് നോക്കിയിട്ട് മനസ്സിലാകുന്...ശിശൂ, എന്താ പ്രശ്നമെന്ന് നോക്കിയിട്ട് മനസ്സിലാകുന്നില്ല. സോര്‍സ് എടുത്ത് നോക്കുമ്പോല്‍ അനാവശ്യമായി കുറേ കോഡുകള്‍ കാണുന്നു. റൈറ്റ് അലൈന്‍ ഉള്‍പ്പെടെ.

ഞാനായിട്ട് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ എന്നെ അഡ്മിന് പവറുള്ള കോണ്ട്രിബ്യൂട്ടറാക്കുകയോ, അല്ലെങ്കില്‍ ആ പോസ്റ്റിന്റെ മുഴുവന്‍ എച്ച്.ടി.എം.എല്‍ എനിക്കയച്ച് തരികയോ ചെയ്യേണ്ടി വരും. എന്റെ വിലാസം. sreejithk2000@gmail.comSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-33208160.post-1156489716567252732006-08-25T12:38:00.000+05:302006-08-25T12:38:00.000+05:30സഹായം വേണം ശ്രീജിത്തേട്ടാ..paragraphതിരിച്ച് prev...സഹായം വേണം ശ്രീജിത്തേട്ടാ..paragraphതിരിച്ച് preview നോക്കുമ്പോള്‍ ശരിയാണ്,പക്ഷെ പോസ്റ്റ് ചെയ്ത് കഴിയുമ്പോള്‍ മാറിപ്പോകുന്നു.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-33208160.post-1156488691365296302006-08-25T12:21:00.001+05:302006-08-25T12:21:00.001+05:30ഖണ്ഡിക തിരിക്കുക എന്ന് പറഞ്ഞാല്‍ റൈറ്റ് അലൈന്‍ ആക്...ഖണ്ഡിക തിരിക്കുക എന്ന് പറഞ്ഞാല്‍ റൈറ്റ് അലൈന്‍ ആക്കുക എന്നല്ല അര്‍ത്ഥം. എന്റെ ശിശുവേ, പാരഗ്രാഫ് തിരിക്കാന്‍ ആവുന്നില്ലേ? സഹായം വേണോ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-33208160.post-1156488511641918592006-08-25T12:18:00.000+05:302006-08-25T12:18:00.000+05:30ശ്രീജിത്തേട്ടാ..എന്തൊക്കെ ചെയ്തിട്ടും ഖണ്ഡിക തിരിക...ശ്രീജിത്തേട്ടാ..എന്തൊക്കെ ചെയ്തിട്ടും ഖണ്ഡിക തിരിക്കാന്‍ കഴിയുന്നില്ല..പല paragraphഉം.പല രീതിയില്‍ മാറ്റിയിട്ടുണ്ട്..ശിശുവിനോടല്ലെ എന്തും പറയാന്‍ പറ്റൂ. ധൈര്യമയി പറഞ്ഞോളൂ.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-33208160.post-1156487339338504242006-08-25T11:58:00.000+05:302006-08-25T11:58:00.000+05:30തലക്കെട്ടു കൂടി ഇടതു പക്ഷമാക്കിയാല് നന്നായി ശിശുവ...തലക്കെട്ടു കൂടി ഇടതു പക്ഷമാക്കിയാല് നന്നായി ശിശുവേ. അല്ലെങ്കില്‍ ഫയര്‍ഫോക്സ് പോലുള്ള ബ്രൌസറുകളില് മീശപുരാണം എന്നുള്ളത് ീമശുപ ാരണം എന്നു കാണാന്‍ സാധ്യതയുണ്ട്. ഇടതുപക്ഷത്തോടാണ് നെറ്റ്മലയാളത്തിനാഭിമുഖ്യം :)Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-33208160.post-1156487212757039632006-08-25T11:56:00.000+05:302006-08-25T11:56:00.000+05:30ശിശൂ, ഖണ്ഡിക തിരിക്കല്‍ കൂടി ആകാമായിരുന്നു എന്ന് ത...ശിശൂ, ഖണ്ഡിക തിരിക്കല്‍ കൂടി ആകാമായിരുന്നു എന്ന് തോന്നുന്നു. ആവശ്യം ബാലിശമായിപ്പോയോ? ആയാലെന്താ, ശിശുവിനോടല്ലേ സംസാരിക്കുന്നത്. :DSreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-33208160.post-1156486628193944362006-08-25T11:47:00.000+05:302006-08-25T11:47:00.000+05:30മൂത്തവര്‍ പറയുന്നത് അനുസരിക്കണമെന്നണു പ്രമാണം, ഇഞ...മൂത്തവര്‍ പറയുന്നത് അനുസരിക്കണമെന്നണു പ്രമാണം, ഇഞ്ഞിപ്പെണ്ണു(ചേച്ചി),ശ്രീജിത്ത് ചേട്ടനും പറഞ്ഞതുപോലെ ഞാന്‍ ഫോണ്ടും, alignmentഉം മാറ്റിയിട്ടുണ്ട്.. നോക്കില്ലെ.. നോക്കണെ..ഇല്ലേല് ഈശിശു 'ള്ളേ ,,ള്ളേ'ന്ന് കരയും..അമ്മാണെ..ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-33208160.post-1156486055082525412006-08-25T11:37:00.000+05:302006-08-25T11:37:00.000+05:30ശിശുവേ, നന്നായി രസിച്ചു. മീശ എന്നത് താങ്കളുടെ തിരി...ശിശുവേ, നന്നായി രസിച്ചു. മീശ എന്നത് താങ്കളുടെ തിരിച്ചറിവിന്റെ ബിംബമാണെന്നു കരുതട്ടെ. അതോ എനിക്കു തെറ്റിയോ? ആണെങ്കില്‍ ആ മീശപിരിക്കലിന്റെ കൂടുതല്‍ കഥകള്‍ പോരട്ടെ. അല്ലെങ്കിലും :)Manjithkainihttps://www.blogger.com/profile/06176505008963971642noreply@blogger.comtag:blogger.com,1999:blog-33208160.post-1156486005094031392006-08-25T11:36:00.000+05:302006-08-25T11:36:00.000+05:30"ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവിലുണ്ടായൊരിണ്ടല്‍..."ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവിലുണ്ടായൊരിണ്ടല്‍"" ശൊ..ശൊ..ചമ്മിപ്പോയി,,ശിശു ചമ്മിപ്പോയി..(മയങ്ങിപ്പോയി,ഞാന്‍ മയങ്ങിപ്പോയി എന്നമട്ട്),വിശ്വേട്ടനെ,ചേച്ചീന്ന് വിളിച്ചതിന്,വീണ്ടും .ചമ്മിപ്പോയി,,ശിശു ചമ്മിപ്പോയിശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-33208160.post-1156485756546552252006-08-25T11:32:00.000+05:302006-08-25T11:32:00.000+05:30ബാലകൃഷ്ണപിള്ളമനസ്സില് കള്ളമില്ലല്ലോ.മീശ അതൊക്കെ എ...ബാലകൃഷ്ണപിള്ളമനസ്സില് കള്ളമില്ലല്ലോ.

മീശ അതൊക്കെ എന്നേ മാറ്റി. പക്ഷേ മാറ്റി കഴിഞ്ഞപ്പോള്‍ നില്പ് ആത്മഹത്യാ മുനമ്പിലാണെന്ന് മാത്രം. ആ പിഞ്ചുമനസ്സിനെ വേദനിപ്പിച്ചുവോ നമ്മള്, അത് മാറ്റ് ഇത് മാറ്റ് എന്നൊക്കെ പറഞ്ഞ് :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-33208160.post-1156485550239974932006-08-25T11:29:00.000+05:302006-08-25T11:29:00.000+05:30കൊള്ളാമല്ലോ വീഡിയോണ്, മീശപുരാണം കലക്കി. ഫോണ്ടിന്റ...കൊള്ളാമല്ലോ വീഡിയോണ്, മീശപുരാണം കലക്കി. ഫോണ്ടിന്റെ നിറം വെള്ള ആകുന്നതാണ് വായിക്കാന്‍ സുഖം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഇളംനിറം.

മലയാളം പോസ്റ്റുകള്‍ ജസ്റ്റിഫൈ ചെയ്താല്‍ ഇന്റെര്‍നെറ്റ് എക്സ്പ്ലോറര്‍ അല്ലാതെയുള്ള ബ്രൌസറുകളില് വായിക്കാന്‍ ബുദ്ധിമുട്ടാണ്. ലെഫ്റ്റ് അലൈന്‍ ആണ് മലയാളത്തിന് നല്ലത്. മാറ്റുമല്ലോ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-33208160.post-1156485313077318032006-08-25T11:25:00.000+05:302006-08-25T11:25:00.000+05:30വക്കരിമാഷെ..ഇഷ്ടായി..ഒത്തിരി..മീശപുരാണം ഒറ്റയിരുപ്...വക്കരിമാഷെ..ഇഷ്ടായി..ഒത്തിരി..മീശപുരാണം ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്തതിനു അളവറ്റ നന്ദി.. മീശവരുമ്പോള് ശബ്ദം മാത്രമല്ല,സ്വന്തം ചേഷ്ടകളും മാറുമെന്നു, ശിശുവിന് ബോദ്ധ്യമായി. പോര് അതിജീവനത്തിനായുള്ള പെടാപ്പാടാണ്..സ്വന്തം തട്ടകത്തില്‍ വേറൊരാളെത്തി (അതു സ്വന്തം ഗുരുവായാലും)പോരുവിളിക്കുമ്പോള്,അതിജീവനവാസന,തെറിപറഞ്ഞെങ്കിലും തോല്‍പ്പിക്കണമെന്നു തോന്നിപ്പിക്കുന്ന ചേതോവികാരം, അതാണ് പോര്..മീശ, ദാര്‍ശനിക വ്യഥകളൊന്നുമറിയാതെ വളര്‍ന്നുകൊണ്ടേയിരിക്കുന്നു.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-33208160.post-1156485130947308802006-08-25T11:22:00.000+05:302006-08-25T11:22:00.000+05:30പുരാണം വായിച്ചു. ഇനിയും എഴുതൂ. കയ്യും കാലും വളരട്ട...പുരാണം വായിച്ചു. ഇനിയും എഴുതൂ. കയ്യും കാലും വളരട്ടെ.

ആദീ,
കൂട്ടു കിട്ടിയതിന്റെ ചിരിയാണല്ലോ?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.com