Monday, January 01, 2007

ഞങ്ങളുടെ പ്രിയന്‍.



ഇത്‌ ശിശുവിന്റെ ശിശുവായ പ്രിയനന്ദന്‍. ജനുവരി മൂന്നിന്‌ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന ഞങ്ങളുടെ പ്രിയന്‍.

ബൂലോകത്തെ എല്ലാവര്‍ക്കും ശിശുവിന്റെ നവവത്സരാശംസകള്‍..

18 comments:

ശിശു said...

ശിശുവിന്റെ ശിശുവായ പ്രിയനന്ദന്‍. ജനുവരി മൂന്നിന്‌ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന ഞങ്ങളുടെ പ്രിയന്‍.

ബൂലോകത്തെ എല്ലാവര്‍ക്കും ശിശുവിന്റെ നവവത്സരാശംസകള്‍..

sandoz said...

ശിശുവിന്റെ ശിശു അഥവാ ശിശ്ശിശുവിനു എല്ലാ ആശംസകളും

krish | കൃഷ് said...

'ശിശു'വിന്റെ ശിശുവിന്‌ പിറന്നാള്‍ ആശംസകള്‍.

കൃഷ്‌ | krish

Abdu said...

പ്രിയനന്ദന് ജന്മദിനാശംസകള്‍.

ദിവാസ്വപ്നം said...

ശിശ്ശുവിനു (കട:സാന്‍ഡോസ്) മൂന്നാം പിറന്നാള്‍ ആശംസകള്‍ !!!

സു | Su said...

പ്രിയനന്ദനന് ഒന്നാം പിറന്നാള്‍ ആശംസകള്‍. :)

വല്യമ്മായി said...

പിറന്നാള്‍ ആശംസകള്‍

Anonymous said...

രണ്ടു ശിശുക്കള്‍ക്കും ആശംസകള്‍(പിറന്നാള്‍ & പുതുവത്സരം)

അനംഗാരി said...

ശിശുവിന്റെ കുഞ്ഞ് ശിശുവിന് പിറന്നാളാ‍ശംസകള്‍.
അച്ഛനെപ്പോലെ അവനും ഒരു നല്ല(?)ശിശുവായി വളരട്ടെ.

Kiranz..!! said...

ഒരു ചക്കരച്ചെക്കന്‍..അഡ്വാന്‍സായിട്ട് പിറന്നാളാശംസകള് അഞ്ചാറുമ്മയായിട്ടങ്ങട് കൊട് എന്റെ വക :)..!

ഓ ടോ..അതേയ്..അന്നു ചോദിച്ച സാധനം കിട്ടിയാരുന്നോ ? ഇന്നുമെന്റെ കണ്ണൂനീരിന്റെ കരോക്കെ ട്രാക്ക് ?.കിട്ടിയില്ലേല്‍ അറിയിക്കണേ.ഉടന്‍ ഫോര്‍വേഡാം..!

ദേവന്‍ said...

പ്രിയ ശിശുവിന്റെ നന്ദനന് പിറന്നാളാശംസകള്‍!

sreeni sreedharan said...

പിറന്നാളുകാരന് ചക്കരയുമ്മ.

കുറുമാന്‍ said...

പ്രീയനന്ദനു, പിറാന്നാളാശംസകള്‍ (മുന്‍ കൂറായി)

ബിന്ദു said...

പിറന്നാളാശംസകള്‍ !!! :)

വേണു venu said...

പിറന്നാള്‍ ആശംസകള്‍

Peelikkutty!!!!! said...

പിറന്നാള്‍ ആശംസകള്‍

വിഷ്ണു പ്രസാദ് said...

ഈ പോസ്റ്റ് ഇപ്പോഴാണ് കാണുന്നത്. എവിടെപ്പോയെന്ന കൌതുകത്തിന് കയറി നോക്കിയതാണ്. വൈകിയാണെങ്കിലും പിറന്നാളുകാരന് ഒരു ചക്കരയുമ്മ.

ലിഡിയ said...

ഒത്തിരി താമസിച്ചുവെങ്കിലും ഒരു കല്‍ക്കണ്ടത്തുണ്ടിന്റെ മധുരമുള്ള പിറന്നാളാശംസകള്‍ പ്രിയാനന്ദിന്.

-പാര്‍വതി.